WPML

WPML വേർഡ്പ്രസ്സ് സൈറ്റുകളെ ബഹുഭാഷകളിൽ ലഭ്യമാക്കുന്നു. ഇത് കാഷേ, SEO , ഇ-കൊമേഴ്സ് പ്ലഗ് ഇന്നുകൾ എന്നിവ ഉപയോഗിച്ച് മുഴുവനായും ബഹുഭാഷകൾ സാധ്യമാക്കുന്ന സൈറ്റുകൾ നിർമ്മിക്കാൻ സഹായിരുന്നു. WPML ബ്ലോഗുകൾ മുതൽ കോർപ്പറേറ്റ്/വ്യവസായസ്ഥാനപങ്ങളുടെ സെറ്റുകൾ വരെ പിന്തുണയ്ക്കുന്നു.

WPML ഉള്ളടക്കം, മെനു, വിഡ്ജറ്റുകൾ, തീമുകൾ, പ്ലഗ് ഇൻ ടെക്സ്റ്റ് എന്നിവയും മൊഴിമാറ്റം ചെയ്യാനും സഹായിക്കുന്നു. ലോകമെമ്പാടും 500000 നു മുകളിൽ വാണിജ്യ സൈറ്റുകളെ WPML പിന്തുണയ്ക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: WPML.org

ഞങ്ങൾ പ്രതിഭകളെ പ്രതീക്ഷിക്കുന്നു. നിങ്ങൾ മിടുക്കനായ ഒരു പ്രോഗ്രാമർ ആണെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക: http://wpml.org/home/were-hiring/.

WPML turns WordPress websites multilingual. It works with caching, SEO and E-Commerce plugins, and allows the building of complete multilingual sites. WPML powers simple blogs as well as corporate and enterprise sites.

WPML allows users to translate everything in the site, including content, menus, widgets and even theme and plugin texts. WPML powers over 500,000 commercial websites from all over the world.

More information about going multilingual can be found at WPML.org

We are looking for talent. If you are a smart programmer you are welcome to contact us here: http://wpml.org/home/were-hiring/.

Author: Bigul Malayi

I am Bigul, from Kozhikode, Kerala, India. I began my IT career as a PHP Developer in 2005 and became part of the wonderful WordPress community in 2012. Since then, I have been actively involved as a co-organizer of the WordPress Kerala community and as a contributor to Support, Polyglot, and Photos. Over the years, I have also been involved in several WordCamps, taking on various roles, including organizer, mentor, speaker, and volunteer.

WordCamp Kochi is over. Check out the next edition!